Obituary
സി.​എ. ജോ​സ​ഫ്

മ​ട​ക്ക​ത്താ​നം: ച​മ്പ​ക്ക​ര സി.​എ. ജോ​സ​ഫ് (84, എ​സ്ബി​ഐ റി​ട്ട. മാ​നേ​ജ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​മ​ട​ക്ക​ത്താ​നം ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യി​ല്‍. ഭാ​ര്യ ഏ​ലി​യാ​മ്മ ആ​യൂ​ര്‍ ഇ​ല​ഞ്ഞി​മ​ണ്ണി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ശാ ടെ​സ് (ഫെ​ഡ​റ​ല്‍ ബാ​ങ്ക്, തി​രു​വ​ന​ന്ത​പു​രം), ഷോ​ണി ജോ (​യു​എ​സ്എ). മ​രു​മ​ക്ക​ള്‍: അ​നി​ല്‍ ജോ​സ​ഫ് മാ​റാ​ട്ടു​കു​ളം (ച​ങ്ങ​നാ​ശേ​രി), റോ​ഷ്‌​നി ജോ​ര്‍​ജ് ക​ണി​യാ​മ​ക്കു​ന്നേ​ല്‍ (കാ​ഞ്ഞി​ര​പ്പ​ള്ളി).