Obituary
മീ​നാ​ക്ഷി

കൊ​ട്ടോ​ടി: നീ​ളം​ക​യ​ത്തെ എ. ​മീ​നാ​ക്ഷി (60) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: എ​ൻ. കൃ​ഷ്ണ​ൻ. മ​ക്ക​ൾ: പ്രി​യേ​ഷ്, പ്രീ​തി. മ​രു​മ​ക​ൻ: സ​തീ​ഷ് (കെ​എ​സ്ഇ​ബി).