Obituary
ബാ​ബു ജോ​സ​ഫ്

ചെ​റു​പു​ഴ: ജോ​സ്ഗി​രി​യി​ലെ പോ​ത്ത​നാ​മൂ​ഴി ബാ​ബു ജോ​സ​ഫ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ഭാ​ര്യ: റെ​ജി വാ​യാ​ട്ടു​പ​റ​മ്പ് തെ​ക്കേ​കൊ​ട്ടാ​രം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​സ്, സി​സ്റ്റ​ർ റോ​സ്മി (ഡി​എ​സ്ടി), സു​സ്‌​മി. മ​രു​മ​ക്ക​ൾ: മ​ഹേ​ഷ് പോ​ഗം​പ​റ, ജോ​ഷി തെ​ക്കേ​ട​ത്ത് (ക​ല്ലു​വ​യ​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ്, ഡെ​യ്സി, ഹെ​ൻ​റി, സി​സി​ലി, സ​ന്തോ​ഷ്, ഷൈ​നി, ബി​ജു, പ​രേ​ത​നാ​യ ബെ​ന്നി.