Obituary
മാ​ത്യു

ചെ​മ്പേ​രി: അ​മ്പ​ഴ​ത്തും​ചാ​ലി​ലെ പ​ള്ളി​പ്പു​റ​ത്ത് മാ​ത്യു (ജോ​ൺ-68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10 ന് ​ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ ചെ​മ്പേ​രി ക​ണ്ണം​കു​ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​മി, സു​ജ, സൂ​ര്യ. മ​രു​മ​ക്ക​ൾ: ബി​ജു മാ​വേ​ലി​ക്കു​ന്നേ​ൽ (ചെ​മ്പ​ന്തൊ​ട്ടി), സ​ണ്ണി വെ​മ്പാ​ടും​ത​റ​യി​ൽ (മ​ണ്ട​ളം), ത​മ്പി​ച്ച​ൻ അ​ധി​കാ​ര​ത്തി​ൽ (ആ​ല​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ, തോ​മ​സ്, പ​രേ​ത​രാ​യ ത​ങ്ക​ച്ച​ൻ, ജോ​സു​കു​ഞ്ഞ്.