Obituary
അ​ന്ന​മ്മ

പ​യ്യാ​വൂ​ർ: ക​ണ്ട​ക​ശേ​രി​യി​ലെ കു​ന്നാം​പ​ട​വി​ൽ അ​ന്ന​മ്മ (106) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 ന് ​പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പി​റ​വം നെ​ല്ലി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം (ഇ​ട്ടി​ക്കു​ഞ്ഞ്). മ​ക്ക​ൾ: പെ​ണ്ണ​മ്മ, ജ​യിം​സ് (റി​ട്ട. അ​ക്കൗ​ണ്ട​ന്‍റ്, ചു​ഴ​ലി സ​ഹ​ക​ര​ണ ബാ​ങ്ക്), ഫ്രാ​ൻ​സി​സ്, എ​ൽ​സ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. ഹൈ​സ്കൂ​ൾ, നെ​ടു​ങ്ങോം), പ​രേ​ത​നാ​യ ബേ​ബി. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ ക​ള​പ്പു​ര​യ്ക്ക​ൽ (പ​യ്യാ​വൂ​ർ), ജോ​ൺ വ​ട്ട​പ്പ​റ​മ്പി​ൽ (മാ​ല​ക്ക​ല്ല്), മേ​രി ത​റ​പ്പു​തൊ​ട്ടി​യി​ൽ (ചു​ള്ളി​ക്ക​ര), ത്രേ​സ്യാ​മ്മ മാ​ട​പ്പ​റ​മ്പ​ത്ത് (ഉ​ഴ​വൂ​ർ), പ​രേ​ത​നാ​യ ഫി​ലി​പ്പ് കൊ​ച്ചു​പു​ര​യ്ക്ക​ൽ (ഐ​ച്ചേ​രി).