
ലേഖ അംബുജാക്ഷൻ
ചെറുപുഴ: സിനിമാ-സീരിയൽ പ്രവർത്തകയായിരുന്ന പെരിങ്ങോം ചിലക് പുൽക്കിയിലെ ടി. ലേഖ (44) അന്തരിച്ചു. സംസ്കാരം നടത്തി. കാൻസർ ബാധിതയായിരുന്നു. ഭർത്താവ്: അംബുജാക്ഷൻ നമ്പ്യാർ (സിനിമാ സംവിധായകൻ). മക്കൾ: ആദികേശ്, അതിഥി (ഇരുവരും വിദ്യാർഥികൾ, പയ്യന്നൂർ പിഇഎസ് വിദ്യാലയം). സഹോദരി: സിന്ധു (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions