
ഏലിയാമ്മ
മടമ്പം: പറമ്പേട്ട് ഏലിയാമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് മടമ്പം ലൂർദ്മാതാ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. പരേത പന്ന്യാൽ ഇടവക തെനംകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: കുര്യാക്കോസ്. മക്കൾ: ടോമി കുര്യാക്കോസ് (എക്സ് സർവീസ് മെൻ), ഫാ. ഏബ്രഹാം പറമ്പേട്ട് (പ്രൊക്കുറേറ്റർ, കോട്ടയം അതിരൂപത), ബിനോയി (പ്രിൻസിപ്പൽ, പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ), ജോസ് കുര്യാക്കോസ് (സ്റ്റോക്ക് ഓൺ ത്രെന്റ് , യുകെ), മിനിമോൾ മാത്യു ആനകുത്തിക്കൽ (നോട്ടിംഹാം, യുകെ). മരുമക്കൾ: ഷൈനി കടുതോടിൽ (മടമ്പം), ഷീബ (നീറിക്കാട്, അധ്യാപിക, മടമ്പം മേരിലാൻഡ് ഹയർസെക്കഡറി സ്കൂൾ), ജെയ്സി ജോസ് തേരകത്തനാടിയിൽ (മടമ്പം, യുകെ), മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ (അരീക്കര, പ്രസിഡന്റ് യുകെകെസിഎ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions