Obituary
അ​ന്തു​മാ​യി

കാ​ഞ്ഞ​ങ്ങാ​ട് : കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ മു​ന്‍ കൗ​ണ്‍​സി​ല​റും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ര​യി​യി​ലെ കെ. ​അ​ന്തു​മാ​യി (77) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി.​എ​ച്ച്. മൈ​മൂ​ന. മ​ക്ക​ള്‍: ജ​ലീ​ല്‍ കാ​ര്‍​ത്തി​ക (കെ​എ​സ്ഇ​ബി, ഉ​ദു​മ), അ​ബൂ​ബ​ക്ക​ര്‍ (സൗ​ദി), സീ​ന​ത്ത്, റ​സീ​ന. മ​രു​മ​ക്ക​ള്‍: റ​ഹീം, മു​ബാ​റ​ക്, ജ​സീ​ല, സ​ഹീ​റ.