Obituary
കാ​ർ​ത്യാ​യ​നി​അ​മ്മ

കൊ​ട്ടോ​ടി: അ​ടു​ക്ക​ത്തി​ൽ ഇ​ട​യി​ല്യം കാ​ർ​ത്യാ​യ​നി​അ​മ്മ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ടു​ക്കാ​ടു​ക്കം കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ. മ​ക്ക​ൾ: കു​ഞ്ഞ​മ്പു (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ), ത​മ്പാ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, മും​ബൈ), ശ​ശി​ധ​ര​ൻ, സു​രേ​ഷ് കു​മാ​ർ, സ​ന്തോ​ഷ്‌ കു​മാ​ർ (മ​ർ​ച്ച​ന്‍റ് നേ​വി), സി​ന്ധു, ഗ​ണേ​ശ​ൻ. മ​രു​മ​ക്ക​ൾ: പ്രീ​തി, ജ​യ​ശ്രീ, ടി. ​ര​ജ​നി, ഇ.​കെ. ര​ജ​നി, പീ​താം​ബ​ര​ൻ ന​മ്പ്യാ​ർ, റീ​ന.