Obituary
കൃ​ഷ്ണ​ന്‍ ത​ണ്ണോ​ട്ട്

കാ​ഞ്ഞ​ങ്ങാ​ട് : കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​ന്‍ ത​ണ്ണോ​ട്ട് (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍, ബി​ജെ​പി ഉ​ദു​മ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: മീ​നാ​ക്ഷി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: കി​ര​ണ്‍ (യു​എ​സ്), കീ​ര്‍​ത്തി (ദു​ബാ​യ്). മ​രു​മ​ക​ള്‍: ബി​നു​ഷ (പ​യ്യ​ന്നൂ​ര്‍).