
വെങ്കിട്ടരാമൻ
നെന്മാറ: ഗ്രാമീണ ബാങ്ക് റിട്ട. ജീവനക്കാരൻ നെന്മാറ പഴയഗ്രാമം സരസ്വതി നിലയത്തിൽ വെങ്കിട്ടരാമൻ (74) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് അളുവശേരി കളത്തിൽ. ഭാര്യ: സരസ്വതി (റിട്ട അധ്യാപിക, എഎൽപി സ്കൂൾ, അളുവശേരി). മക്കൾ: ഡോ. വിദ്യ , പരേതനായ വിവേക്. മരുമക്കൾ: അഖില, ഡോ. പ്രകാശ് (മണിപ്പാൽ ആശുപത്രി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions