
നാരായണൻ നായർ
പാലക്കാട് : പഞ്ചപ്പാടം കൈപ്പള്ളി നാരായണൻ നായർ (80) പൂടൂർ പടിഞ്ഞാറേ ഏനാതി വീട്ടിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രഭാവതി അമ്മ. മക്കൾ: പ്രദീപ്, പ്രമിദ, പ്രഭാത്. മരുമക്കൾ: സ്മിത, ധർമ്മചന്ദ്രൻ, രാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions