
രാമൻ
വടക്കഞ്ചേരി : കോരഞ്ചിറ തൊഴുത്തുംപാറ രാമൻ (64) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേനലി പൊതുശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ഷീജ, ഷീബ, ഷിബു. മരുമക്കൾ: രതീഷ്, കൃഷ്ണൻകുട്ടി, രജിത .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions