
സുനിൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി സ്വദേശി കളവപ്പാടം സുനിൽ (44) ദുബായിലെ ജോലി സ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വൈകീട്ട് ആറിന് മമ്പാട് വാതകശ്മശാനത്തിൽ സംസ്കരിക്കും. പിതാവ്: പരേതനായ രാമാണ്ടി. അമ്മ: ശ്രീമതി. ഭാര്യ: ജിജി. മക്കൾ: ആരാധ്യ, അഹാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions