
തോമസ്
തൃശൂർ : മിഷൻ ക്വാർട്ടേഴ്സ് മണ്ഡപത്ത് വീട്ടിൽ ബിഎസ്എൻഎൽ റിട്ട. ഡിജിഎം എം.ജെ. തോമസ് അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് നാലിന് മിഷൻക്വാർട്ടേഴ്സ് സിഎസ്ഐ ഓൾ സെയിന്റ്സ് പള്ളിയിൽ. ഭാര്യ: റീന. മക്കൾ: സിജു, സുജിത്ത്. മരുമക്കൾ: എൽസ, എൽവ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions