Obituary
ബോ​സ്

മേ​ലൂ​ർ : ക​ല്ലു​കു​ത്തി കി​ഴാ​റ ബോ​സ് (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ന​ളി​നി. മ​ക്ക​ൾ: പ്രി​ൻ​സ്, ഷാ​ര, ഷി​ബു. മ​രു​മ​ക്ക​ൾ: ഷി​ന്‍റ, സു​രേ​ഷ് ബാ​ബു, സീ​ത.