
ജയശ്രീ
കണ്ണൂർ: കണ്ണൂർ എസ്എൻ പാർക്കിനു സമീപം മുണ്ടച്ചാലി മൂർക്കോത്ത് ജയശ്രീ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പയ്യാന്പലത്ത്. ഭർത്താവ്: പരേതനായ തളത്തിൽ അനന്തകൃഷ്ണൻ. സഹോദരങ്ങൾ: ജയലക്ഷ്മി, പരേതരായ പ്രേമ, മോഹൻദാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions