Obituary
സ്റ്റീ​ഫ​ൻ

ഒ​ട​യം​ചാ​ൽ : നാ​യ്ക്ക​യ​ത്തെ ഉ​റു​മ്പി​ൽ സ്റ്റീ​ഫ​ൻ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഒ​ട​യം​ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി​ലി കൈ​ത​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ്, നി​ഷ. മ​രു​മ​ക​ൾ: ക്രി​സ്റ്റി.