
റോസ
ചെമ്പേരി: ചുണ്ടക്കുന്നിലെ കുളത്തറയിൽ റോസ (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത വായാട്ടുപറമ്പ് തുപ്പിലഞ്ഞിയിൽ കുടുംബാംഗം. ഭർത്താവ്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ആഗസ്തി (അപ്പച്ചൻചേട്ടൻ). മക്കൾ: സോണിയ, സോഫിയ, സോയിച്ചൻ. മരുമക്കൾ: ഡോ. റോയി സേവ്യർ തുടിയൻപ്ലാക്കൽ (പൈസക്കരി), സാജു മണിമല (നെല്ലിക്കുറ്റി), സിനി തെക്കേക്കൂറ്റ് (പാത്തൻപാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions