Obituary
ആ​ലി​ക്കു​ഞ്ഞാ​ന്‍

മ​ഞ്ചേ​രി: നെ​ല്ലി​ക്കു​ത്ത് മു​ക്കം ച​ക്കി​പ​റ​മ്പ​ന്‍ ചോ​ളം​മ്പ​റ്റ ആ​ലി​ക്കു​ഞ്ഞാ​ന്‍ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ള്‍: മൈ​മൂ​ന, സ​ഫി​യ, ആ​സ്യ, ജ​മീ​ല, ഖ​ദീ​ജ, റ​ബീ​ബ, നൗ​ഫ​ല്‍.