Obituary
സു​ശീ​ല

കൊ​ള​ത്തൂ​ര്‍: കൃ​ഷ്ണ​നി​വാ​സി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ (മ​ഹി​മ ഫാ​ബ്രി​ക്‌​സ് ) ഭാ​ര്യ സു​ശീ​ല അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: സ്മി​ത, സു​ധ, സൗ​മ്യ. മ​രു​മ​ക്ക​ള്‍: അ​രു​ണ്‍, മ​നോ​ജ്, ശ്രീ​കാ​ന്ത്.