Obituary
ഉ​മ്മ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​ന്ന്യാ​കു​ർ​ശി​യി​ലെ കാ​ര​യി​ൽ ഉ​മ്മ​ർ (70) അ​ന്ത​രി​ച്ചു. ഐ​എ​സ്എ​സ് കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: മൈ​മൂ​ന (താ​ഴെ​ക്കോ​ട് കാ​പ്പു​മു​ഖം). മ​ക്ക​ൾ: ഫി​റോ​സ് ബാ​ബു (ഖ​ത്ത​ർ), അ​ഫ്സ​ൽ എ​ന്ന കു​ഞ്ഞു​ട്ടി, ഹം​സ​ക്കു​ട്ടി, സ​മീ​ന. മ​രു​മ​ക്ക​ൾ: സ​മീ​ന, ഷ​റീ​ന, സ​ൽ​മ​ത്ത്, ഷൗ​ക്ക​ത്ത​ലി. പി​താ​വ് :പ​രേ​ത​നാ​യ കാ​ര​യി​ൽ മു​ഹ​മ്മ​ദ്.