Obituary
കു​ഞ്ഞ​യ​മ്മു

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ലി​യ​ങ്ങാ​ടി ഉ​തു​വ​ല്ലി​പ​റ​ന്പി​ന് സ​മീ​പം കൊ​ള​ക്ക​ട കു​ഞ്ഞ​യ​മ്മു (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​റ​യി​ൽ റ​ജീ​ന (വ​ണ്ടൂ​ർ). മ​ക്ക​ൾ: റി​ൻ​ഷ, റ​നീ​ഷ. മ​രു​മ​ക്ക​ൾ: ബാ​ദു​ഷ, ഷ​ഫീ​ഖ്. പി​താ​വ്: പ​രേ​ത​നാ​യ കൊ​ള​ക്ക​ട ചേ​ക്കു.