Obituary
ത്രേ​സ്യാ​ക്കു​ട്ടി

എ​ട​ക്ക​ര: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര ത്രേ​സ്യാ​ക്കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ അ​ഞ്ചി​ന് പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ന​ത്താ​ന​ത്ത് മു​ട്ടം​തോ​ട്ടി​ൽ ആ​ന്‍റ​ണി. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ഗ്രേ​സി, സി​സി​ലി, കൊ​ച്ചു​റാ​ണി, ഷീ​ല, ജെ​യ്മോ​ൻ, പ​രേ​ത​നാ​യ സെ​ൻ​മോ​ൻ. മ​രു​മ​ക്ക​ൾ: മേ​രി, പ​രേ​ത​നാ​യ ജെ​യിം​സ് പി​ണ​ക്കാ​ട്ട്, പ​രേ​ത​നാ​യ ജി​ജി​മോ​ൻ, ബെ​ന്നി (ഓ​ന്പേ​റ്റു​വേ​ലി​ൽ), ബെ​ന്നി വീ​പ്പാ​ട്ട്, ബി​ന്ദു.