
ബാലൻ
ബാലുശേരി: കുന്നത്തെരു കുട്ടിക്കണ്ടി ബാലൻ (78) അന്തരിച്ചു. ഭാര്യ: കോമള. മക്കൾ: വിനോദ് കുമാർ, വിനീത (അധ്യാപിക വള്ളിയോത്ത് ജിഎൽപി സ്കൂൾ). മരുമകൻ: ശൈലേന്ദ്രൻ മങ്ങാട് ( എസ്എസ്ബി കേരള പൊലിസ് ). സഞ്ചയനം ഞായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions