
അന്നക്കുട്ടി
പോത്താനിക്കാട്: ഒറ്റക്കണ്ടം ആവലുംതടത്തില് അന്നക്കുട്ടി (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചാത്തമറ്റം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍. പരേത അടിമാലി കണിയാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോയി. മക്കള്‍: വിനേഷ്, വിനിജ. മരുമകന്: സജി ഇരുമുള്ളന്കാട്ടില് നീണ്ടപാറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions