
ജോസ് മാത്യു
ഇലഞ്ഞി: കണിയാംപറമ്പിൽ ജോസ് മാത്യു (84) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോനാ പള്ളിയിൽ. സഹോദരങ്ങൾ കെ.എം. സെബാസ്റ്റ്യൻ (റിട്ടേർഡ് ഹെഡ്മാസ്റ്റർ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറിസ്കൂൾ ഇലഞ്ഞി) എബ്രാഹം കണിയാംപറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions