
കുര്യാക്കോസ്
പെരുമ്പാവൂര്‍: വായ്ക്കര പുന്നോര്‍ക്കോടന്‍ വീട്ടില്‍ കുര്യാക്കോസ് (77) അന്തരിച്ചു. മൃതദേഹം വൈകിട്ട് നാലിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം നാളെ 2.30ന് മുടിക്കരായി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഫൊറോന പള്ളിയില്‍. ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: രാജു, രതീഷ്, രേഖ. മരുമക്കള്‍: ബിന്‍സി, ബബിത, സിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions