
ഫാ. ജെറിൻ
കറുകപ്പിള്ളി : ഒഎഫ്എം കാപ് കൊച്ചി കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ (ഒഎഫ്എം കാപ്) സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കപ്പൂച്ചിൻ പ്രൊവിൻസ് അംഗം ഫാ. ജെറിൻ കറുകപ്പിള്ളി (81) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു പൊന്നുരുന്നി സെന്റ് ബൊനവെഞ്ചർ കപ്പൂച്ചിൻ ആശ്രമത്തിൽ. തൃശൂർ ജില്ലയിലെ മാള പൊയ്യ സ്വദേശിയായ ഫാ. ജെറിൻ, 1945 ഓഗസ്റ്റ് 26നു ജനിച്ചു. 1966 ഏപ്രിൽ 30-ന് സന്യാസവസ്ത്രം സ്വീകരിച്ച അദ്ദേഹം 1973 മേയ് ഒന്നിനു നിത്യവ്രതവാഗ്ദാനം നടത്തി. 1975 ഒക്ടോബർ നാലിനു പൗരോഹിത്യം സ്വീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions