Obituary
സി​സ്റ്റ​ർ ആ​നി​റ്റ എ​സ്എ​ബി​എ​സ്

കൊ​ച്ചി: എ​സ്എ​ബി​എ​സ് എ​റ​ണാ​കു​ളം പ്രോ​വി​ൻ​സി​ലെ പൊ​തി ഭ​വ​നാം​ഗ​വും ആ​പ്പാ​ഞ്ചി​റ പു​തു​കു​ള​ങ്ങ​ര കു​ടും​ബാം​ഗ​വു​മാ​യ സി​സ്റ്റ​ർ ആ​നി​റ്റ എ​സ്എ​ബി​എ​സ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​പൊ​തി മ​ഠം സെ​മി​ത്തേ​രി​യി​ൽ. വ​ട​യാ​ർ, കൊ​ര​ട്ടി, മൂ​ത്തേ​ട​ത്തു​കാ​വ്, ഇ​ട​പ്പ​ള്ളി, ക​ള​മ​ശേ​രി, വൈ​ക്കം ബി​കെ ഹോ​സ്റ്റ​ൽ, പൊ​തി എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ പൊ​തി ആ​രാ​ധ​ന മ​ഠ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.