
കുറുമുള്ളയില് രാജന്
ചവറ: മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച പന്മന ചിറ്റൂര്‍ കുറുമുള്ളയില് രാജന് (72-റിട്ട. കെഎംഎംഎല്‍ ജീവനക്കാരന്) അന്തരിച്ചു. ഭാര്യ : സരളാഭായി. മക്കള്‍: ദീപ, ദീപ്തി , ദിവ്യ. മരുമക്കള്‍: ഷാജി, രഞ്ജിത്ത്, ദിനേശ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions