
പി. രാജേന്ദ്രന്
കൊല്ലം: എസ്. എസ്. സമിതി അഭയകേന്ദ്രം അംഗം പി. രാജേന്ദ്രന് അന്തരിച്ചു. ബുധന്‍ പുലർച്ചെ 1.30 ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ചാത്തന്നൂര്‍ സ്വദേശിയാണെന്ന് പറയപ്പെടുന്നു. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോര്‍ച്ചറിയില്‍. ഇദ്ദേഹത്തെ അറിയുന്നവര്‍ എസ് എസ് സമിതി അഭയകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ - 9387326956.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions