Obituary
സി.​ജി. സു​ദേ​വ​ന്‍

പ​ര​വൂ​ര്‍: പ​ര​വൂ​ര്‍ കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ക​ല്ലും​കു​ന്ന് വാ​ര്‍​ഡി​ല്‍ ജെ.​പി.​ലാ​ൻ​ഡി​ല്‍ സി.​ജി. സു​ദേ​വ​ന്‍ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക്ക​ള്‍: ശ​ബ​രി​നാ​ഥ്, റോ​ജ.