Obituary
മ​റി​യാ​മ്മ പെ​രു​മാ​ള്‍

തി​രു​വ​ല്ല: തി​രു​വ​ല്ല വെ​ങ്ങാ​ഴി വ​ട​ക്കേ​തി​ല്‍ പ​രേ​ത​നാ​യ ഉ​മ്മ​ന്‍ പെ​രു​മാ​ളി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ പെ​രു​മാ​ള്‍ (ത​ങ്ക​മ്മ) 91 അ​ന്ത​രി​ച്ചു. കു​ളി​ക്കാം​പാ​ലം പ​ടാ​ര​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫ​നി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ക​ട​പ്ര - മാ​ന്നാ​ര്‍ സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് കാ​തോ​ലി​ക്കേ​റ്റ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍ : വി.​പി ഉ​മ്മ​ന്‍, ഗീ​വ​ര്‍​ഗീ​സ് പെ​രു​മാ​ള്‍, സാ​റാ​മ്മ കു​ര്യ​ന്‍, തോ​മ​സ് പെ​രു​മാ​ള്‍, ജോ​ണ്‍ പെ​രു​മാ​ള്‍, പ​രേ​ത​യാ​യ മ​റി​യാ​മ്മ ജേ​ക്ക​ബ്, മാ​ത്യു പെ​രു​മാ​ള്‍, ലു​ക്കോ​സ് പെ​രു​മാ​ള്‍, മി​നി മ​നോ​ജ്. മ​രു​മ​ക്ക​ള്‍: ജോ​ളി, ലി​സി, കു​ര്യ​ന്‍, മി​നി, പ​രേ​ത​നാ​യ റോ​ണി, സു​ജ, ഏ​യ്ഞ്ച​ല്‍, ജൂ​ബി, മ​നോ​ജ്.