Obituary
സു​കു​മാ​രി അ​മ്മ

പാ​പ്പ​നം​കോ​ട്: എ​സ്റ്റേ​റ്റ് പ്ലാ​ങ്കാ​ല​മു​ക്ക് ബി​ന്ദു​ഭ​വ​നി​ല്‍ സു​കു​മാ​രി അ​മ്മ (87) തൃ​ക്ക​ണ്ണാ​പു​രം വൃ​ന്ദാ​വ​നം ലൈ​ന്‍ നീ​ഹാ​ര​ത്തി​ല്‍ അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍ നാ​യ​ര്‍. മ​ക്ക​ള്‍: പ​രേ​ത​നാ​യ ഗോ​പ​കു​മാ​ര്‍, സ​തി​കു​മാ​ര്‍, ഹ​രി​ബാ​ബു, ശി​വ​കു​മാ​ര്‍, ബി​ന്ദു, അ​നി​ല്‍​കു​മാ​ര്‍ (അ​നി​ല്‍ പ്ലാ​ങ്കാ​ല). മ​രു​മ​ക്ക​ള്‍: ശ്രീ​ക​ല , വി​ജ​യ​ശ്രീ, സി​ന്ധു​ദേ​വി, സു​നി​ത, വി​ക്ര​മ​ന്‍ നാ​യ​ര്‍. ശു​ഭ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.