Obituary
​ഉ​ഷാ​കു​മാ​രി

ഉ​ള്ളൂ​ർ: ചെ​റു​വ​യ്ക്ക​ൻ കൃ​ഷ്ണാ ഗാ​ർ​ഡ​ൻ​സ് ഉ​ഷ​സി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​മ്പി​യു​ടെ ഭാ​ര്യ ഉ​ഷാ​കു​മാ​രി (80) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഗോ​പി​കാ റാ​ണി, ഉ​മാ​റാ​ണി. മ​രു​മ​ക്ക​ൾ: വീ​ര​സേ​ന​ൻ, വി​ക്ര​മ​ൻ നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക്.