
കെ. സരസ്വതി
ആറ്റിങ്ങൽ: മണമ്പൂർ കക്കോട്ട്കുന്ന് മണ്ണാം കോണത്തു പുത്തൻ വീട്ടിൽ കെ. സരസ്വതി (86) അന്തരിച്ചു. ഭർത്താവ് :എ. അനിരുദ്ധൻ. മക്കൾ: ഷീല, ഷൈല, സജീവൻ, ഷീബ. മരുമക്കൾ: സുഭാഷ്, പരേതനായ ഉദയകുമാർ, ദിവ്യ സജീവൻ, സീതി കുമാർ. സഞ്ചയനം ശനിയാഴ്ച 11ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions