Obituary
സു​രേ​ഷ്

കി​ളി​മാ​നൂ​ർ: പു​തി​യ​കാ​വ്, മാ​വ് വി​ള വീ​ട്ടി​ൽ സു​രേ​ഷ് (46) അ​ന്ത​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. കി​ളി​മാ​നൂ​ർ മേ​ലേ പു​തി​യ​കാ​വ് ദേ​വീ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് .