Obituary
വ​ള്ളി​ക്കു​ട്ടി അ​മ്മ

ആ​ല​ത്തൂ​ർ : കാ​വ​ശേ​രി ആ​ന​മാ​റി​യി​ൽ വ​ള്ളി​ക്കു​ട്ടി അ​മ്മ(92) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ട​ൻ. മ​ക്ക​ൾ: കെ.​കെ. മ​ണി (എ​ൽ​ഐ​സി ഏ​ജ​ന്‍റ്, ആ​ല​ത്തൂ​ർ), ഗോ​പാ​ല​ൻ, മോ​ഹ​ന​ൻ, ലീ​ലാ​മ​ണി, വേ​ലാ​യു​ധ​ൻ (റി​ട്ട. ഫ​യ​ർ ഫോ​ഴ്‌​സ്), സു​ബ്ര​ഹ്മ​ണ്യ​ൻ. മ​രു​മ​ക്ക​ൾ: അം​ബു​ജം, വി​ജി, ഷീ​ജ, ച​ന്ദ്ര​ൻ (റി​ട്ട. പൊ​ലി​സ് എ​എ​സ്ഐ), വി​മ​ല (കെ​എ​സ്എ​ഫ്ഇ, വ​ട​ക്ക​ഞ്ചേ​രി), പ്രി​യ.