
ആലിസ്
വടക്കഞ്ചേരി: നായർതറ കൊടിക്കാട്ട്കാവിനു സമീപം കിഴക്കേടത്ത് ആലിസ്(71) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ. തൊടുപുഴ പുതുമന കുടുംബാംഗമാണ്. ഭർത്താവ്: മാത്യു. മക്കൾ: രതീഷ് (ജർമനി), രശ്മി (യുകെ). മരുമക്കൾ: ശ്രുതി, റെനീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions