Obituary
ജോ​സ​ഫ് മ​ത്താ​യി

മം​ഗ​ലം​ഡാം : പൂ​തം​കോ​ട് കു​ന്നു​പു​റ​ത്ത് വീ​ട്ടി​ൽ ജോ​സ​ഫ് മ​ത്താ​യി(83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: അ​ജി ജോ​സ​ഫ്, സ​ജി ജോ​സ​ഫ്. മ​രു​മ​ക​ൾ: ജോ​സ്മി​ൻ.