
എം.വിശ്വനാഥൻ
ആലത്തൂർ : എസ്എൻഡിപി ആലത്തൂർ യൂണിയൻ പ്രസിഡന്റ് ചിറ്റിലഞ്ചേരി കടമ്പിടി കൂട്ടപ്പുരയിൽ എം.വിശ്വനാഥൻ(75) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 8.30ന് വീട്ടുവളപ്പിൽ. എസ്എൻ. ട്രസ്റ്റ് ബോർഡ് മെംബറായിരുന്നു. ഭാര്യ: പരേതയായ രജനി. മക്കൾ: വിപിന, വിശ്വനി, അഡ്വ. വിജിത. മരുമക്കൾ: വിപിൻ (സബ് രജിസ്ട്രാർ ഓഫീസ്, കൊല്ലങ്കോട്), അജീഷ്, നിധിൻ (ഇരുവരും ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions