
ചന്ദ്രശേഖരൻ
ജെല്ലിപ്പാറ : കല്ലൂരാത്ത് കെ.ഡി. ചന്ദ്രശേഖരൻ(61) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഐവർമഠത്തിൽ. ഭാര്യ: കുഞ്ഞമ്മണി ജെല്ലിപ്പാറ വെള്ളാരംകുന്നേൽ കുടുംബാംഗം. മക്കൾ: ശ്വേത, സ്വാതി, ശിഖ. മരുമക്കൾ: അനീഷ്, രാജേഷ്, നിരഞ്ജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions