
ഷാജു
മണ്ണംപേട്ട : പൊഴേലിപറമ്പില്‍ അന്തോണിയുടെ മകന് ഷാജു(57) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ എട്ടിന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവമാതാവിന് പള്ളിയില്‍. ഭാര്യ: ജീന. മക്കള്‍: അനുഗ്രഹ, ആന്മരിയ. മരുമകന്: സെബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions