Obituary
തോ​മ​സ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ലോ​ക​മ​ലേ​ശ്വ​രം ഉ​ണ്ണി​പ്പ​റ​മ്പ​ത്തു​പ​ടി പ​ടി​ഞ്ഞാ​റ് ഇ​ല​ഞ്ഞി​ക്ക​ൽ ലെ​നീ​സ് മ​ക​ൻ തോ​മ​സ് മാ​സ്റ്റ​ർ(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​പു​ല്ലൂ​റ്റ് ചാ​പ്പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലി​ല്ലി ടീ​ച്ച​ർ. മ​ക്ക​ൾ: ലീ​ന​സ്, ബി​ജോ​യ്, ലി​ജു. മ​രു​മ​ക്ക​ൾ: ഫി​ജി, അ​ജി, ര​ശ്മി.