Obituary
അ​ച്ചാ​രു

താ​ഴൂ​ർ: ക​മ്മ​ളം മാ​ളി​യേ​ക്ക​ൽ അ​ച്ചാ​രു(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് താ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഈ​നാ​ശു. മ​ക്ക​ൾ: ജോ​സ്, മേ​രി, സി​സ്റ്റ​ർ പ്ര​മീ​ള, സി​സ്റ്റ​ർ ഗ്രേ​റ്റ, ഷാ​ജു. മ​രു​മ​ക്ക​ൾ: ലി​സി, ജോ​സ്, ജോ​ഫി.