
ജോസ്
നെടുപുഴ: ചീനിക്കൽ റോഡ് പൊറുത്തൂക്കാരൻ ദേവസി മകൻ ജോസ്(82) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് നെടുപുഴ സെന്റ് ജോണ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: സോജ, സീജ, ഫ്രീജോ. മരുമക്കൾ: ആന്റോ, ഷിലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions