
മേരി ജോർജ്
ചെറുവാണ്ടൂർ: ചെറ്റയിൽ (പുത്തൻപുരയിൽ) മേരി ജോർ ജ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭർത്താവ്: പരേതനായ സി.ജെ. ജോർജ്(വക്കപ്പൻ) മക്കൾ:ജോർജ് ജോസഫ്(ബേബി), ജോയി ജോർജ്, ജാൻസി റോയി, ജെസി റോയി, ജോഷി ജോർജ്. മരുമക്കൾ:ടെസി കിഴക്കേക്കുന്നേൽ (കണ്ണൂർ), സിസി കാശാംകുറ്റിയിൽ (ചെറുവാണ്ടൂർ), റോയി കുന്നുംപുറത്ത്(ഈങ്ങാംപുഴ), റോയി ഒഴുകയിൽ (കോട്ടയ്ക്കപ്പുറം), ഷൈനി കണ്ണാംകുഴിയിൽ (വെമ്പള്ളി). മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ഭവത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions