Obituary
തോ​മ​സ് മാ​ത്യു

പാ​റ​മ്പു​ഴ: ഒ​റ്റ​ത്ത​യ്യി​ല്‍ പ​രേ​ത​രാ​യ ഒ.​വി. മാ​ത്യു- ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ തോ​മ​സ് മാ​ത്യു (തോ​മ്മാ​ച്ച​ന്‍ 71, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, ഒ​റ്റ​ത്ത​യ്യി​ല്‍ കു​റീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, പാ​റ​മ്പു​ഴ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം പാ​റ​മ്പു​ഴ ബെ​ത്‌​ലേ​ഹം പ​ള​ളി​യി​ല്‍. ഭാ​ര്യ: എ​ല്‍​സ​മ്മ തോ​മ​സ് നെ​ടു​മ​ണ്ണി പു​റ​ത്തേ​മ​ഠ​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ.​നി​ഷാ തോ​മ​സ് (കോ​സ്‌​മോ പോ​ളി​റ്റ​ന്‍ ഹോ​സ്പി​റ്റ​ല്‍ തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​യാ​യ ന​വോ​മി തോ​മ​സ്, എ​ഡ്‌​വി​ന്‍ തോ​മ​സ് (മാ​ത്ത​പ്പ​ന്‍, സി​എ വി​ദ്യാ​ര്‍​ഥി). മ​രു​മ​ക​ന്‍: ജെ​റി​ന്‍ സി​ബി മാ​ട​മ്പി​ത​യ്യി​ല്‍ ച​മ്പ​ക്കു​ളം (ഐ​എ​സ്ആ​ര്‍​ഒ, തി​രു​വ​ന​ന്ത​പു​രം) .