Obituary
മ​റി​യ​ക്കു​ട്ടി അ​ഗ​സ്റ്റി​ന്‍

പു​ഞ്ച​വ​യ​ല്‍: ചി​റ​ക്ക​ല്‍ മ​റി​യ​ക്കു​ട്ടി അ​ഗ​സ്റ്റി​ന്‍ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​പു​ഞ്ച​വ​യ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത തെ​ക്കേ​മ​ല ത​യ്യി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: അ​ഗ​സ്റ്റി​ന്‍. മ​ക്ക​ള്‍: മാ​ഗി ജോ​സ​ഫ് നെ​ടും​പു​റ​ത്ത് മു​ക്കൂ​ട്ടു​ത​റ (മു​ന്‍ ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍, എം​ഡി​എ​സ് സ്റ്റാ​ഫ് പാ​റ​ത്തോ​ട്), ടോ​മി, ജോ​ളി (ടീ​ച്ച​ര്‍, നി​ര്‍​മ്മ​ല സ്‌​കൂ​ള്‍ പു​ഞ്ച​വ​യ​ല്‍), ടെ​സി (ടീ​ച്ച​ര്‍, നി​ര്‍​മ്മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​രു​മേ​ലി), സി​സി (സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ള്‍, ചെ​ങ്ങ​ളം). മ​രു​മ​ക്ക​ള്‍: ഷി​ബു നെ​ടും​പു​റ​ത്ത് (മു​ക്കൂ​ട്ടു​ത​റ), ഷേ​ര്‍​ളി പീ​ടി​ക​യി​ല്‍ (വ​ള്ള​ക്ക​ട​വ്), ബെ​ന്നി പ​തി​പ്പ​ള്ളി​യി​ല്‍ (പു​ഞ്ച​വ​യ​ല്‍), ഷി​ജി പ​ടി​ഞ്ഞാ​റേ​പ​റ​മ്പി​ല്‍ (കാ​രി​ശേ​രി), സോ​ജ​ന്‍ തു​ണ്ടി​യി​ല്‍ (പു​ഞ്ച​വ​യ​ല്‍).